കീം എന്‍ട്രെന്‍സ്: ഫയിസ് ഹാഷിം,തേജസ് ജോസഫ്, ഫാരിസ് അബ്ദുൾ നാസര്‍ എന്നിവര്‍ക്ക് ഒന്നാം റാങ്ക്
എൻജിനിയറിങ്ങിൽ ഒന്നാം റാങ്ക് നേടിയ ഫയിസ് ഹാഷിം തൃശൂർ വടക്കാഞ്ചേരി കിഴക്കേ ഗ്രാമം സ്വദേശിയാണ്. കോട്ടയം കാരമല പൂവക്കുളം എടവക്കേൽ വീട്ടിൽ എം. ഹരിശങ്കർ രണ്ടാം റാങ്കും കൊല്ലം മുണ്ടക്കൽ വെസ്റ്റ് എം. ആർ. എ 117ൽ നയൻ കിഷോർ നായർ മൂന്നാം റാങ്കും നേടി